Let us do the

Post Doctoral Fellowship in Calicut – Till 23rd September only (12-09-2023)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്- സെപ്റ്റംബർ 23 വരെ മാത്രം

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിൽ 2023 വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് (രണ്ടു വർഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അവസാന തീയതി സെപ്റ്റംബർ 23. സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഭാഷാ സാഹിത്യം എന്നിവയിൽ 10 പേർക്കാണ് ഫെല്ലോഷിപ്പ്. അഞ്ച് വർഷത്തിനുള്ളിൽ നേടിയ പിഎച്ച്ഡി, പിജിക്ക് ജനറൽ വിഭാഗത്തിന് 55 ശതമാനം മാർക്കും എസ്സി, എസ്ടി, ഒബിസി, പിഎച് വിഭാഗക്കാർക്ക് 50 ശതമാനം മാർക്കുമാണ് യോഗ്യത. ദി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യുണിവേഴ്സിറ്റി പി.ഒ., മലപ്പുറം - 673635 എന്ന വിലാസത്തിൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് https://uoc.ac.in 


Send us your details to know more about your compliance needs.