Let us do the

Online application for Nursing and Medical B.Sc programs has been extended till September 5 (31-08-2023)

So you can give your best WITHOUT CHANGE

നഴ്സിങ്, മെഡിക്കൽ ബിഎസ് സി പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 5 വരെ നീട്ടിയിരിക്കുന്നു

കേന്ദ്രസർക്കാർ നിയന്ത്രണത്തിലും മികച്ച മെഡിക്കൽ പഠന സ്ഥാപനമായ പുതുച്ചേരി ജിപ്മെറിൽ നഴ്സിങ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിഎസ് സി പ്രവേശനത്തിനു സെപ്റ്റംബർ 5നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ് www.jipmer.edu.in


Send us your details to know more about your compliance needs.