So you can give your best WITHOUT CHANGE
രാജീവ്ഗാന്ധി പെട്രോളിയം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ റിസർച്ച് ഇന്റേൺഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഉത്തർപ്രദേശ് അമേഠി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർജിഐപിടി) സമ്മർ റിസർച്ച് ഇന്റേൺഷിപ്പ് ഇൻ പെട്രോളിയം ആൻഡ് എനർജി(ആർഐപിഇ) യിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.rgipt.ac.in -ലെ 'ലേറ്റസ്റ്റ് ന്യൂസ്' ലിങ്കിലുള്ള വിജ്ഞാപനത്തിൽ കാണാം. വിജ്ഞാപനപേജിലെ ബന്ധപ്പെട്ട ലിങ്ക് വഴി അപേക്ഷ ഏപ്രിൽ 10 വരെ നൽകാം.
Send us your details to know more about your compliance needs.