Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-01-2025)

So you can give your best WITHOUT CHANGE

ഷില്ലോങ് ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്: 60 ഫാക്കൽറ്റി ഒഴിവുകൾ

ഷില്ലോങ്ങിലെ നോർത്ത് ഈസ്‌റ്റേൺ ഇന്ദിരാഗാന്ധി റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ 60 ഫാക്കൽറ്റി ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.neigrihms.gov.in 

INCOID : 39 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ (INCOIS) റിസർച് അസോഷ്യേറ്റ്, ജൂനിയർ റിസർച്‌ ഫെലോ തസ്‌തികകളിൽ 39 ഒഴിവുകൾ. ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.incois.gov.in ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.