Let us do the

Paramedical Diploma: Opportunity to offer new option (30-11-2024)

So you can give your best WITHOUT CHANGE

പാരാമെഡിക്കൽ ഡിപ്ലോമ: പുതിയ ഓപ്ഷൻ നൽകാൻ അവസരം

ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കുള്ള ഓപ്ഷൻ സമർപ്പണം ഒന്നിനു വൈകിട്ട് 5 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.