Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-11-2023)

So you can give your best WITHOUT CHANGE

ശ്രീചിത്രയിൽ 4 ഒഴിവുകൾ

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അപ്രന്റിസ് ട്രെയിനി ഇൻ സെൻട്രൽ അനലിറ്റിക്കൽ ഫെസിലിറ്റി, ജൂനിയർ റിസർച് ഫെലോ അവസരം. 4 ഒഴിവ്. ഇന്റർവ്യൂ നവംബർ 21, 28 തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക്: www.sctimst.ac.in

സിഡ്ബിയിൽ 50 ഓഫീസർ ഒഴിവുകൾ

സ്‌മോൾ  ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.sidbi.in  വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: നവംബർ 28.


Send us your details to know more about your compliance needs.