So you can give your best WITHOUT CHANGE
വിദ്യാകിരണം: ജൂലൈ 30 വരെ അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
തിരുവനന്തപുരം സാമ്പത്തിക പരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾ ക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാകിരണം' പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേ ക്ഷിക്കാം.
അപേക്ഷനൽകാനുംവിവരങ്ങൾക്കും https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php , 0471 2302851, 0471 2306040.
Send us your details to know more about your compliance needs.