Let us do the

A.P.J. Abdul Kalam Scholarship: Minorities can Apply (26-09-2023)

So you can give your best WITHOUT CHANGE

എ.പി.ജെ. അബ്ദുൽകലാം സ്കോളർഷിപ്പ്: ന്യൂനപക്ഷവിഭാഗക്കാർക്ക് അപേക്ഷിക്കാം

സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽകലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in


Send us your details to know more about your compliance needs.