Let us do the

Applications are invited for ICT Academy Scholarship (04-03-2024)

So you can give your best WITHOUT CHANGE

ഐസിടി അക്കാദമി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ഐസിടി അക്കാദമി നടത്തുന്ന 6 മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്ക് മാർച്ച് 5 വരെ അപേക്ഷിക്കാം. മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക്ക് ഡവലപ്മെൻറ്, കോഴ്സുകളിലേക്കാണ് പ്രവേശനം. അർഹർക്ക് നോളജ് മിഷൻ്റെ 70% സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://ictkerala.org/registration 


Send us your details to know more about your compliance needs.