So you can give your best WITHOUT CHANGE
രത്നഗിരി ഗ്യാസ് & പവർ: 18 എക്സിക്യുട്ടീവ് ഒഴിവുകൾ
എൻ.ടി.പി.സി. ലിമിറ്റഡിൻ്റെ സബ്‌സിഡിയറി കമ്പനിയായ രത്നഗിരി ഗ്യാസ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.gppl.com
പവർഗ്രിഡ്: 25 കമ്പനി സെക്രട്ടറി ഒഴിവുകൾ
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 25 കമ്പനി സെക്രട്ടറി ഒഴിവ്. കരാർ നിയമനം. ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.powergrid.in
ആനന്ദ് അഗ്രികൾചറൽ വാഴ്സിറ്റി: 180 ഒഴിവുകൾ
ഗുജറാത്തിലെ ആനന്ദ് അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയിൽ 180 ഫാക്കൽറ്റി ഒഴിവ്. ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.aau.in
Send us your details to know more about your compliance needs.