So you can give your best WITHOUT CHANGE
ഇഗ്നോ പ്രവേശനം: തീയതി നീട്ടി
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2022 ജൂലൈ അക്കാഡമിക് സെഷനിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ് റീ-റെജിസ്ട്രേഷൻ) സെപ്റ്റംബർ ഒമ്പതുവരെ നീട്ടി. പ്രവേശനത്തിനുള്ള അപേക്ഷകൾ https://ignouadmission.samarth.edu.in/ വഴി ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം-695 002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2344113/23441 20/9447044132. Email. retrivandrum @ignou.ac.in.
Send us your details to know more about your compliance needs.