Let us do the

Packaging Engineer: Application until 31 (30-05-2026)

So you can give your best WITHOUT CHANGE

പാക്കേജിങ് എൻജിനീയർ: അപേക്ഷ 31 വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐഐപി), ചെന്നൈ സെന്ററിൽ ഒരു വർഷത്തെ സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാമിന് 31 വരെ റജിസ്റ്റർ ചെയ്യാം. ഓൺലൈൻ കോണ്ടാക്ട് രീതിയിൽ നടത്തുന്ന പ്രോഗ്രാമിലേക്ക് എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://iip-in.com/ 


Send us your details to know more about your compliance needs.