Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-07-2024)

So you can give your best WITHOUT CHANGE

വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ഒഴിവുകൾ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റിനെ നിയമിക്കുന്നു. വനിതകൾക്കാണ് അവസരം. അവസാന തീയതി: ജൂലായ് 31 (5 PM).  കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.kswdc.org 

നിയമ ബിരുദധാരികൾക്ക് ആർമിയിൽ ചേരാൻ അവസരം

ഇന്ത്യൻ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിൽ നിയമ ബിരുദധാരികൾക്ക് അവസരം. 10 ഒഴിവുണ്ട് (പുരുഷൻ -5, വനിത- 5). അപേക്ഷകർ അവിവാഹിതരായിരിക്കണം. ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 13.


Send us your details to know more about your compliance needs.