Let us do the

Apply Now for Railway Diploma Courses-(27-09-2022)

So you can give your best WITHOUT CHANGE

റെയിൽവേ ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ട്, 4 ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് (ഒരു വർഷം) അപേക്ഷ ക്ഷണിച്ചു .

1) ട്രാൻസ്പോർട്ട് ഇക്കണോമിക്സ് & മാനേജ്മെന്റ്
2) മൾട്ടി-മോഡൽ സ്പോർട്ട് (കണ്ടെയ്നറൈസേഷൻ) & ലോജിസ്റ്റിക്സ് മാനേജ്മെന്റ്
3) റെയിൽ ട്രാൻസ്പോർട്ട് & മാനേജ്മെന്റ്

എന്നീ 3 കറസ്പോണ്ടൻസ് പ്രോഗ്രാമുകൾക്കും 8000 രൂപ വീതമാണ് ഫീസ് അടക്കേണ്ടത്.

4) പോർട്ട് ഡവലപ്മെന്റ് & മാനേജ്മെന്റ് കോഴ്സിന്റെ - ഫീസ് 10,000 രൂപ യാണ് .

ഏതെങ്കിലും ബിരുദമോ ത്രി വത്സര എൻജിനീയറിങ് ഡിപ്ലോമയോ ഉള്ളവർക്ക് ഇതിനു അപേക്ഷിക്കാവുന്നതാണു .സർക്കാർ ജീവനക്കാർക്കും സായുധസേനയിൽ സേവനം അനുഷ്ഠിച്ചവർക്കും പ്ലസ് ടു വും 3 വർഷത്തെ പ്രവർത്തനപരിചയവും മതി.ഒക്ടോബർ 31 വരെ അപേക്ഷ നൽകാൻ അവസരം ഉണ്ട് .


Send us your details to know more about your compliance needs.