Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-02-2026)

So you can give your best WITHOUT CHANGE

നോർത്തേൺ കോൾഫീൽഡ്‌സ് 270 ട്രെയിനി ഒഴിവുകൾ

നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിനു കീഴിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈനുകളിൽ 270 അസിസ്‌റ്റൻ്റ് ഫോർമാൻ ട്രെയിനി ഒഴിവ്. റഗുലർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.nclcil.in  

TMC കാൻസർ സെൻ്റർ: 31 ഒഴിവുകൾ

ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ മുംബൈ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ ട്രീറ്റ്‌മെന്റ്, റിസർച് ആൻഡ് എജ്യുക്കേഷൻ ഇൻ കാൻസറിൽ വിവിധ തസ്തികകളിൽ 25 ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 4 വരെ. വിശദവിവരങ്ങൾക്ക്: www.actrec.gov.in  


Send us your details to know more about your compliance needs.