Let us do the

Vocational Course at Nirmithi Kendra (23-05-2023)

So you can give your best WITHOUT CHANGE

നിർമിതി കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കോഴ്സ്

സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്കായി സംസ്ഥാന നിർമിതി കേന്ദ്രം തൊഴിലധിഷ്ഠിത കോഴ്സ് നടത്തുന്നു. 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://nirmithi.kerala.gov.in/


Send us your details to know more about your compliance needs.