So you can give your best WITHOUT CHANGE
നാനോ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസി) 2025 ഓഗസ്റ്റ് സെഷനിലെ ഗവേഷണ പ്രോഗ്രാം (പിഎച്ച്ഡി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ inst.ac.in/careers ൽ ലഭ്യമാണ്.
Send us your details to know more about your compliance needs.