Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-01-2026))

So you can give your best WITHOUT CHANGE

നബാർഡിൽ 44 യങ് പ്രൊഫഷണൽ ഒഴിവുകൾ

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്), യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. 44 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങൾക്ക് www.nabard.org  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ISRO പ്രൊപ്പൽഷൻ കോപ്ലക്സിൽ 100 അപ്രന്റിസ് ഒഴിവുകൾ

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ അപ്രന്റിസ്ഷിന് അപേക്ഷിക്കാം. 100 ഒഴിവുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കുമാണ് അവസരം. 2021 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ യോഗ്യത നേടിയവരായിരിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും www.iprc.gov.in  എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.