So you can give your best WITHOUT CHANGE
പഞ്ചവത്സര എൽഎൽ.ബി. പ്രവേശനം ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർക്കാർ ലോ കോളേജിലേക്കും സ്വകാര്യ, സ്വാശ്രയ ലോകോളേജുകളിലേക്കും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓഗസ്റ്റ് ആറിനാണ് പരീക്ഷ. വെബ്സൈറ്റിലൂടെ 19- ന് വൈകീട്ട് നാലുമണിക്ക് മുൻപായി അപേക്ഷ നൽകണം. ഫോൺ: 0471 2525300. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക www.cee.kerala.gov.in
Send us your details to know more about your compliance needs.