Let us do the

Exam Notification-[09 -feb-2022]

So you can give your best WITHOUT CHANGE

കെ-ടെറ്റ് 2022 ഫെബ്രുവരി - അപേക്ഷ ക്ഷണിച്ചു.

ഓർമ്മിക്കേണ്ട ദിവസങ്ങൾ:
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി : 09.02.2022
ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി 16.02.2022
ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി : 17.02.2022
വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി പിന്നീട് അറിയിക്കുന്നതാണ് .കോവിഡ് -19 -ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപന ത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല . പരീക്ഷയ്ക്ക് 20 ദിവസം മുൻപ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതാണ് .

NOTIFICATION

https://ktet.kerala.gov.in/downloads/notification/ktet_ferbruary_2022_notifiction.pdf

https://ktet.kerala.gov.in/


Send us your details to know more about your compliance needs.