So you can give your best WITHOUT CHANGE
HBCSE: 13 ഒഴിവുകൾ
മുംബൈയിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്. ഇന്റർവ്യു ഒക്ടോബർ 27 മുതൽ നവംബർ 10 വരെ തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക്: www.hbcse.tifr.res.in
2162 അപ്രന്റിസ് ഒഴിവുകൾ
രാജസ്ഥാനിലെ ജയ്‌പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/വർക്ഷോപ്പുകളിൽ 2162 അപ്രന്റിസ് ഒഴിവ്. നവംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rrcjaipur.in
നാഷനൽ ഫിസിക്കൽ ലാബ്: 25 ഒഴിവുകൾ
ഡൽഹിയിലെ നാഷനൽ ഫിസിക്കൽ ലബോറട്ടറിയിൽ പ്രോജക്ട‌് സ്‌റ്റാഫ്, കൺസൽറ്റന്റ് തസ്തികകളിൽ അവസരം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.nplindia.in- ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.