Let us do the

MBA Admission: Application date is extended (17-05-2024)

So you can give your best WITHOUT CHANGE

എം.ബി.എ. പ്രവേശനം: അപേക്ഷ തീയതി നീട്ടിയിരിക്കുന്നു

കോമേഴ്സ് ആൻഡ് മാനേജ്‍മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകൾ (ഫുൾ ടൈം/പാർട്ട് ടൈം), സ്വാശ്രയകോളേജുകൾ (ഓട്ടണമസ് ഒഴികെ) എന്നിവയിൽ എം.ബി.എ. പ്രവേശനത്തിന് മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്വാശ്രയ മാനേജ്മന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ഓട്ടണമസ് കോളേജുകളിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷകർ കെ-മാറ്റ് 2024, കാറ്റ് 2023 യോഗ്യത നേടിയിരിക്കണം. സി-മാറ്റ് 2024 യോഗ്യത നേടുന്നവർക്ക് അപേക്ഷിക്കാനുള്ള സൗകര്യം പിന്നീട് നൽകും. വെബ്സൈറ്റ്ഫോ admission.uoc.ac.in. ൺ: 0494 2407017, 2407363


Send us your details to know more about your compliance needs.