So you can give your best WITHOUT CHANGE
CAT-2024 ഇപ്പോൾ അപേക്ഷിക്കാം
കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ പ്രധാന ഐ.ഐ.എമ്മുകളിലേക്കുള്ള (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) ബിരുദാനന്തരബിരുദം, ഫെലോ/ഡോക്ടറേറ്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT-2024) ഇപ്പോൾ അപേക്ഷിക്കാം. നവംബർ 24-നാണ് പരീക്ഷ. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. നവംബർ 5 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.iimcat.ac.in
Send us your details to know more about your compliance needs.