Let us do the

Kerala Central University PG: Application has started (30-12-2023)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാലയിൽ പി.ജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കാസർഗോഡുള്ള കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.-പി.ജിക്ക് pgcuet.samarth.ac.in വഴി ജനുവരി 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in 


Send us your details to know more about your compliance needs.