Let us do the

NIPER Notification[13-04-2022]

So you can give your best WITHOUT CHANGE

ഫാർമസിയിൽ ഉപരിപഠന ഗവേഷണങ്ങൾക്ക് ‘നിപെർ’

ഫാർമസി പഠനരംഗത്തെ ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, പഞ്ചാബിലെ എസ്എഎസ് നഗർ (മൊഹാലി) ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നിപെർ’ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്).ഫാർമസ്യൂട്ടിക്കൽ സയൻസസ് / ടെക്‌നോളജി / മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ഉപരിപഠന ഗവേഷണ സൗകര്യമുണ്ട്.വിവിധ സ്പെഷലൈസേഷനുകളുള്ള എംഫാം, എംഎസ് ഫാം, എംടെക് ഫാം, എംടെക്, എംബിഎ ഫാം, പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് പിജി–പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളുണ്ട്. എല്ലാ വിഷയങ്ങളും എല്ലാ കേന്ദ്രങ്ങളിലുമില്ല. മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ എൻട്രൻസ് പരീക്ഷ ജൂൺ 12ന്. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
വെബ്സൈറ്റ്:http://www.niperhyd.ac.in/


Send us your details to know more about your compliance needs.