Certificate in First Aid
Course Introduction:
IGNOU യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന സർട്ടിഫിക്കറ്റ് ഇൻ ഫസ്റ്റ് എയ്ഡ് കോഴ്സ് 6 മാസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമാണ്. ഒരു തിയറി കോഴ്സും ഒരു പ്രാക്ടിക്കൽ കോഴ്സും അടങ്ങുന്ന ഈ പ്രോഗ്രാമിൻ്റെ മുഖ്യ ഉദ്ദേശം അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ നൽകാൻ പഠിതാക്കളെ പ്രാപ്തരാക്കുന്നതിനായി പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവും നൈപുണ്യവും വികസിപ്പിക്കുക എന്നതാണ്. വിദൂര വിദ്യാഭ്യാസ രീതി ആണ് IGNOU കൂടുതലായും പിന്തുടരുന്നത്.അപകടത്തിൽപ്പെട്ട ഒരാളെ എങ്ങനെ പരിശോധിക്കാമെന്നും ഒരു ഡിഫിബ്രില്ലേറ്റർ എങ്ങനെ ഉപയോഗിക്കാമെന്നും പഠിക്കുന്നതിനോടൊപ്പം അടിസ്ഥാന ലൈഫ് സപ്പോർട്ടിനെക്കുറിനാവശ്യമായ കാര്യങ്ങൾ , രക്തസ്രാവം ആഘാതം എന്നീ സാഹചര്യങ്ങൾ എന്നിവ എങ്ങനെ നിയന്ത്രിക്കാമെന്നും പഠിക്കുന്നു .
Course Eligibility:
-
Plus Two From any equivalent board.
Core Strength and Skills:
- Interpersonal ability
- Confidence
- Ability to work under pressure
- Attention to detail
- Teamwork & Leadership
Soft Skills:
- Ability to work in a team
- Initiative and Leadership
- Positivity
- Communication Skills
Course Availability:
-
Throughout Different IGNOU Centers
In Kerala:
- St Mary's College, Sulthan Bathery
- IGNOU Regional Centre, Vatakara,
- IGNOU REGIONAL CENTRE, KOCHI,Kaloor, Ernakulam District
Other States:
- IGNOU Regional Centre, Delhi
- IGNOU Regional Centre, Kolkata
- IGNOU Regional Centre, Varanasi
Course Duration:
-
0 - 6 Months
Required Cost:
-
Rs. 3,000/- for full programme
Possible Add on Course :
- Certificate in Geriatric Care Assistance
- Certificate in General duty assistants
Higher Education Possibilities:
-
Diploma in First Aid
Job opportunities:
- Gym employees
- Outdoor recreation instructors and guides
- Security guards
Packages:
-
For Freshers from INR 8000