So you can give your best WITHOUT CHANGE
ഫെഡറൽ ബാങ്ക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ. പി. ഹോർമിസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷി പ്പിന് അപേക്ഷ ക്ഷണിച്ചു. എം ബിബിഎസ്, എൻജിനിയറിംഗ്, ബിഎസ്സി നഴ്സിംഗ്, എം ബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാലക്ക് കീഴിലുള്ള ബിഎസ്സി അഗ്രികൾച്ചർ, ബിഎസ്സി (ഓണേഴ്സ്) കോ-ഓപറേഷൻ ആൻഡ് ബാങ്കിംഗ് വിത്ത് അഗ്രികൾച്ചർ സയൻസസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ കോളജുകളി ൽ 2022-23 അധ്യയന വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31,
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക https://www.federalbank.co.in/corporate-social-responsibility
Send us your details to know more about your compliance needs.