Let us do the

MCA admission till 31(10-05-2023)

So you can give your best WITHOUT CHANGE

എം.സി.എ പ്രവേശനം 31 വരെ 

കേരളത്തിൽ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള 44 സ്ഥാപനങ്ങളിൽ 2 വർഷ എംസിഎ പ്രവേശനത്തിന് 31ന് അകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക് : https://lbscentre.kerala.gov.in/


Send us your details to know more about your compliance needs.