Let us do the

Summer Internship at BITS Goa: Applications are due by 10 (10-03-2026)

So you can give your best WITHOUT CHANGE

ബിറ്റ്സ് ഗോവയിൽ സമ്മർ ഇന്റേൺഷിപ്: അപേക്ഷ 10 വരെ

ബിറ്റ്സ് പിലാനി ഗോവ ക്യാംപസിൽ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ 10 വരെ. ജൂൺ ആദ്യ ആഴ്ച‌ മുതൽ ജൂലൈ മൂന്നാം ആഴ്ച‌വരെയാണ് ക്യാംപ്. സ്റ്റൈപൻഡ് ഇല്ല. വിവരങ്ങൾക്ക്: bits-pilani.ac.in/goa/bgsrp/ 


Send us your details to know more about your compliance needs.