So you can give your best WITHOUT CHANGE
ബനാറസ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
വാരാണസി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ (B.H.U.) 2026-28 അക്കാദമിക് വർഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം. സർവകലാശാലയ്ക്ക് കീഴിലുള്ള മാനേജ്മെന്റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ടുവർഷത്തെ (നാല് സെമസ്റ്റർ) കോഴ്‌സ് നടത്തുന്നത്. കാറ്റ് 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.bhu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education