So you can give your best WITHOUT CHANGE
യുപിഎസ്സി സിഡിഎസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 2022 ൽ നടത്തിയ കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയുടെ (ഒടിഎ) ഫലം പ്രസിദ്ധീകരിച്ചു. ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ പുരുഷൻമാർക്കുള്ള 117-ാം എസ്എസ്സി കോഴ്സിലേക്കും 31 -ാം എസ്എസ്സി (വിമൻ) (നോൺ ടെക്നിക്കൽ) കോഴ്സിലേക്കുമായി 198 പേരാണു തിരഞ്ഞെടുക്കപ്പെട്ടത്. കോഴ്സുകൾ ഏപ്രിലിൽ തുടങ്ങും. വെബ്സൈറ്റിൽ നിന്ന് പരീക്ഷാഫലം ലഭിക്കും https://www.upsc.gov.in/
Send us your details to know more about your compliance needs.