So you can give your best WITHOUT CHANGE
എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ ആരംഭിക്കും
ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ. പരീക്ഷകൾക്കിടയിൽ ഒരു ദിവസത്തെ ഇടവേളയെങ്കിലും ഉറപ്പു വരുത്തിയാണു സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ദിവസവും രാവിലെ 9.30 മുതലാണു പരീക്ഷ ആരംഭിക്കുന്നത്.
Send us your details to know more about your compliance needs.