So you can give your best WITHOUT CHANGE
ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റി അപേക്ഷ നവംബർ 13 വരെ നൽകാം
മികച്ച നിയമവിദ്യാകേന്ദ്രമായ "നാഷനൽ ലോ യൂണിവേഴ്സിറ്റി, ഡൽഹി നടത്തുന്ന 4 പ്രോഗ്രാമുകളിലേക്ക് നവംബർ 13 വരെ അപേക്ഷിക്കാം. https://nationallawuniversitydelhi.in. തിരുവനന്തപുരവും കൊച്ചിയുമടക്കം 35 കേന്ദ്രങ്ങളിൽ ഡിസംബർ പത്തിനു രാവിലെ 11 മുതൽ നടത്തുന്ന 2 മണിക്കൂർ എൻട്രൻസ് ടെസ്‌റ്റിൽ (AILET- All India Law Entrance Test) യോഗ്യത തെളിയിക്കണം. പ്രായപരിധിയില്ല.
Send us your details to know more about your compliance needs.