Let us do the

Diploma Course in Guidance and Counseling for Teachers-(14-10-2022)

So you can give your best WITHOUT CHANGE

അധ്യാപകർക്ക് ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമ കോഴ്സ്

അധ്യാപകർക്ക് കൗൺസലിങ് നടത്താനുള്ള പരിശീലനം നൽകാൻ എൻ. സി.ഇ.ആർ.ടി.യുടെ ഒരുവർഷത്തെ ഡിപ്ലോമ കോഴ്സ്.
വിദ്യാർഥികളുടെ അക്കാദമിക, സാമൂഹിക-വൈകാരിക, ധാർമിക പ്രശ്നങ്ങൾ ക്രിയാത്മകമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. സ്കൂൾ അധ്യാപകർ, സ്കൂൾമേധാവികൾ, അഡ്മിനിസ്ട്രേറ്റർമാർ, പരിശീലനം ലഭിച്ചിട്ടില്ലാത്ത കൗൺസിലർമാർ തുടങ്ങിയവർക്കാണ് അവസരം.അവസാന തീയതി: നവംബർ 12 വിവരങ്ങൾക്ക്: വെബ്സൈറ്റ് സന്ദർശിക്കുക .https://ncert.nic.in/


Send us your details to know more about your compliance needs.