Let us do the

Trial allotment for MCA admission has been published-(31-08-2022)

So you can give your best WITHOUT CHANGE

എംസിഎ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയനവർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ http://lbscentre.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു. 04712560363.


Send us your details to know more about your compliance needs.