Let us do the

IGNOU Exams from 1st June to 7th July (24-05-2023)

So you can give your best WITHOUT CHANGE

ഇഗ്നോ പരീക്ഷകൾ ജൂൺ 1 മുതൽ ജൂലൈ 7 വരെ

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജൂൺ ടേം എൻഡ് പരീക്ഷകൾ ജൂൺ 1 മുതൽ ജൂലൈ 7 വരെ രാജ്യ വ്യാപകമായി നടക്കും. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി 7 പരീക്ഷാ കേന്ദ്രങ്ങളിൽ ഏകദേശം 15000 വിദ്യാർഥികൾ പരീക്ഷയെഴുതും. ഇഗ്നോയുടെ വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ സമയത്ത് ഇഗ്നോയുടെ ഐഡി കാർഡും കരുതണം. കൂടുതൽ വിവരങ്ങൾക്ക് ഇഗ്നോ റീജനൽ സെന്റർ, രാജധാനി കോംപ്ലക്സ്, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം 695002, ഫോൺ 0471 - 2344113 / 2344120 / 9447044132. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.ignou.ac.in/


Send us your details to know more about your compliance needs.