So you can give your best WITHOUT CHANGE
റെവിറ്റ് ആർക്കിടെക്‌ചർ കോഴ്സ്: രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു
എൻജിനിയറിങ് കോളേജിലെ (സി.ഇ.ടി.) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. കഴിഞ്ഞവർക്കായി റെവിറ്റ് ആർക്കിടെക്ചർ കോഴ്‌സിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക്: 9446464673
Send us your details to know more about your compliance needs.