So you can give your best WITHOUT CHANGE
സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും പുതുക്കാനുമുള്ള തീയതി നീട്ടി.സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് 30 വരെ അ പേക്ഷിക്കാം . പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് ,പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിഫെറെന്റലി ഏബിൾഡ് സ്റ്റുഡന്റ്സ് എന്നിവയ്ക്കും 30നകം അപേക്ഷിക്കണം.
Send us your details to know more about your compliance needs.