So you can give your best WITHOUT CHANGE
ജിയോമാഗ്‌നറ്റിസം ഇൻസ്റ്റിറ്റ്യൂട്ട്: 24 ഒഴിവുകൾ
മുംബൈയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസത്തിൽ 24 ഒഴിവ്. ജനുവരി 3 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iigm.res.in
സൂറത്ത് എയർപോർട്ട്: 153 ഒഴിവുകൾ
എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗുജറാത്തിലെ സൂറത്ത് ഇൻ്റർനാഷനൽ എയർപോർട്ടിൽ 153 ഒഴിവ്. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടിയേക്കാം. ഇൻ്റർവ്യൂ ജനുവരി 8 മുതൽ 13 വരെ തീയതികളിൽ സൂറത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: www.aiasl.in
Send us your details to know more about your compliance needs.