Let us do the

Fellowship for Advanced Research-(20-06-2022)

So you can give your best WITHOUT CHANGE

അഡ്വാൻസ്ഡ് റിസർച്ചിന് ഫെലോഷിപ്പ്

ഉയർന്നതലങ്ങളിലെ ഗവേഷണങ്ങൾക്ക് ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി )IIAS) 2022 ലെ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ http://iias.ac.in/award-of-fellowship/ ൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം (ഹൗ ടു അപ്ലൈ ലിങ്ക്). പൂരിപ്പിച്ച അപേ ക്ഷ ജൂൺ 30-നകം സ്ഥാപനത്തിൽ കിട്ടണം.


Send us your details to know more about your compliance needs.