So you can give your best WITHOUT CHANGE
എൻഐഎഫ്ടി പ്രവേശനം ഇന്നു മുതൽ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) പ്രവേശനത്തിനുള്ള നടപടികൾ ഇന്നാരംഭിക്കും. ഡിസംബർ 31 വരെ അപേക്ഷിക്കാം.ഫെബ്രുവരി ആദ്യവാരമാണു പ്രവേശന പരീക്ഷ. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.https://nift.ac.in/
Send us your details to know more about your compliance needs.