Let us do the

CUET PG: Registration is extended (02-02-2024)

So you can give your best WITHOUT CHANGE

സിയുഇടി പിജി: റജിസ്ട്രേഷൻ നീട്ടിയിരിക്കുന്നു

കേന്ദ്ര സർവകലാശാലകളിലെ ഉൾപ്പെടെ പ്രവേശനത്തിനുള്ള സിയുഇടി പിജി പ്രവേശനത്തിൻ്റെ റജിസ്ട്രേഷൻ സമയം നീട്ടി. എൻടിഎയുടെ പുതിയ നിർദേശം അനുസരിച്ച് ഫെബ്രുവരി 7 വരെ റജിസ്‌റ്റർ ചെയ്യാം. ഡിസംബർ 26ന് ആരംഭിച്ച റജിസ്ട്രേഷൻ ജനുവരി 24ന് അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതു പിന്നീടു നീട്ടിയിരുന്നു. ഫെബ്രുവരി 8 വരെ ഫീസ് അടയ്ക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.nta.ac.in  

 


Send us your details to know more about your compliance needs.