Let us do the

MSc, MTech at Defence Institute: Applications have begun (17-06-2025)

So you can give your best WITHOUT CHANGE

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്‌സി, എംടെക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ പുണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാശ്രയ പ്രോഗ്രാമുകളായ എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്സ് (ഫോട്ടോണിക്സ്), ഡേറ്റ സയൻസ്, മെറ്റീരിയൽ സയൻസ്, എംഎസ്‌സി ടെക് (ഫോട്ടോണിക്സ്) എന്നിവയ്ക്കും സ്വാശ്രയ എംടെക് രണ്ടാംഘട്ട പ്രവേശനത്തിനും 20 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: diat.ac.in  


Send us your details to know more about your compliance needs.