Let us do the

PG Diploma Programmes at Nuvals: Applications have started (22-10-2025)

So you can give your best WITHOUT CHANGE

നുവാൽസിൽ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കൊച്ചി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിൽ (NUALS), നിയമത്തിന്റെ വിവിധ ശാഖകളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ പഠനത്തിന് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് www.nuals.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.