Let us do the

Scholarship for undergraduate studies (11-02-2026)

So you can give your best WITHOUT CHANGE

ബിരുദപഠനത്തിന് സ്കോളർഷിപ്പ്

കേരളത്തിലെ ബിരുദ വിദ്യാർഥികൾക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി: ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: scholarship.kshec.kerala.gov.in    


Send us your details to know more about your compliance needs.