So you can give your best WITHOUT CHANGE
പ്ലാസ്‌റ്റിക്‌സ് എൻജിനീയറിങ് പഠിക്കാം, സിപെറ്റ് പ്രവേശന പരീക്ഷയ്‌ക്ക് 05.06.2022 വരെ അപേക്ഷിക്കാം.
പ്ലാസ്‌റ്റിക്‌സ് പഠനരംഗത്ത് ഇന്ത്യയിലെ മുൻനിരസ്‌ഥാപനമാണ് കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 28 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി). സിപെറ്റിൽ തൊഴിലധിഷ്ഠിത പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം.
SSLC വിജയിച്ചവർക്കും ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പ്രത്യേകം അപേക്ഷ.
യോഗ്യതാപരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാഫീ : 500 രൂപ
കംപ്യൂട്ടർ ഉപയോഗിച്ചുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷ 19.06.2022 ന്
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ :
https://cipet2022.onlineregistrationform.org/CIPET/
കൊച്ചി കേന്ദ്രത്തിൽ ലഭ്യമായ കോഴ്സുകൾ
ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി
ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി
CIPET, Edayar Road, Near Premier Junction, Kalamassery - 683501
8129497182
kochi@cipet.gov.in
Send us your details to know more about your compliance needs.