So you can give your best WITHOUT CHANGE
കീം: ഫാർമസി പ്രവേശന പരീക്ഷ ജൂൺ ആറിന് നടക്കുന്നതാണ്
ഫാർമസി കോഴ്സ് പ്രവേശനപ്പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറിന് വൈകീട്ട് 3.30 മുതൽ 5 മണിവരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in ഫോൺ: 0471-2525300.
Send us your details to know more about your compliance needs.