So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.ജി., ഗവേഷണം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി. -ബെംഗളൂരു) വിവിധ മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെയും എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലെയും (ഇ.ആർ. പി.) 2026 ഓഗസ്റ്റ് സെഷൻ) പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: iisc.ac.in/admissions/
Send us your details to know more about your compliance needs.
Education