Let us do the

Plus Two Technical Entry in the Army (16-05-2026)

So you can give your best WITHOUT CHANGE

ആർമിയിൽ പ്ലസ്‌ടു ടെക്നിക്കൽ എൻട്രി

ഇന്ത്യൻ ആർമിയിൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിന് (56-ാമത് കോഴ്‌സ്) മേയ് 13-ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2026-ലെ ജെ.ഇ.ഇ. മെയിൻസ് പരീക്ഷ എഴുതിയവർക്കാണ് അവസരം. പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം www.joinindianarmy.nic.in  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായി ജൂൺ 12 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.