Let us do the

Scholarship Notification-[25-02-2022]

So you can give your best WITHOUT CHANGE

ബിരുദം പൂർത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചീഫ് മിനിസ്റ്റര്‍ സ്‌ക്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌ക്കോളര്‍ഷിപ്പ്. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റു ചെയ്ത വിവിധ കോളേജുകളില്‍ 2020-2021 അധ്യയന വര്‍ഷം പഠനം പൂര്‍ത്തീകരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 മാര്‍ച്ച് 5
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും:www.afctcr.com/#/plan?id_=bWQxSCH4GD


Send us your details to know more about your compliance needs.